
ലീലാമ്മ ജോർജ്
കോന്നി: വകയാർ കമുകുപള്ളിൽ ലീലാമ്മ ജോർജ് (82) അന്തരിച്ചു. സംസ്കാരം നാളെ രണ്ടിന് വകയാർ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ഭർത്താവ്: പരേതനായ കോശി ജോർജ്. പരേത അഞ്ചൽ ചണ്ണപേട്ട ഇലത്തണ്ടിൽ കുടുംബാംഗം. മക്കൾ : ഷൈനി, ഷെർലി, ഷിബു. മരുമക്കൾ : മത്തായി ജോഷ്വാ, പി. ജെ. വിൽസൺ, സുനി തോമസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions