
വത്സ തോമസ്
തിരുവല്ല: തുകലശേരി ബ്ലെയ്സ് കോട്ടേജ് വണ്ടകത്തിൽ വത്സ തോമസ് (68) അന്തരിച്ചു . സംസ്കാരം നാളെ 11 ന് തിരുമൂലപുരം മാർ ബസേലിയോസ് മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ . പരേത മാവേലിക്കര ചക്കോലിൽ സജിലാൻഡ് കുടുംബാംഗമാണ്. ഭർത്താവ് : വർഗീസ് തോമസ് (ജോർജ് കുട്ടി). മക്കൾ : ബ്ലെയ്സ് തോമസ് (യുഎസ്എ), ജെറി തോമസ് (ന്യൂസിലാൻഡ്). മരുമക്കൾ: റ്റീന (യുഎസ്എ), ദിവ്യ (ന്യൂസിലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions