Obituary
ജി​ജി ജേ​ക്ക​ബ്

മാ​ന്നാ​ർ: ക​ട​പ്ര ചി​റ​യി​ൽ സി .​സി. ചാ​ക്കോ​യു​ടെ​യും പ​രേ​ത​യാ​യ അ​മ്മി​ണി ചാ​ക്കോ​യു​ടെ​യും മ​ക​ൻ ജി​ജി ജേ​ക്ക​ബ് (കു​ഞ്ഞു​മോ​ൻ-57) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 11ന് ​ക​ട​പ്ര - മാ​ന്നാ​ർ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. ഭാ​ര്യ: ജി​നി സൂ​സ​ൻ ഇ​ര​വ​ല്ലി​ക്ക​ര കാ​ട്ട​പ​റ​മ്പി​ൽ കു​ടും​ബാം​ഗം.മ​ക്ക​ൾ: സി.​ജി​ജി​ൻ,ജേ​ക്ക​ബ്, ജി​ഷ ജേ​ക്ക​ബ്.