Obituary
വി​ജ​യ​മ്മ

പു​ളി​ങ്കു​ന്ന്: ച​തു​ർ​ഥ്യാ​ക​രി അ​റു​പ​തും​പ​റ​മ്പി​ൽ വി​ജ​യ​മ്മ (71) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു ഒ​ന്നി​ന് വീ​ട്ടു​വ​ള​പ്പി​ൽ. ഭ​ർ​ത്താ​വ്: ല​ക്ഷ്മ​ണ​ൻ. മ​ക്ക​ൾ : സ്മി​ത, സ്മി​ത്ത്, സ്മി​ഷ, ശ്യാം (​ആ​ർ​മി). മ​രു​മ​ക്ക​ൾ : ലോ​ഹി​ത​ദാ​സ്, ഗ്രീ​ഷ്മ, ഡെ​നീ​ഷ്, രാ​ജി​മോ​ൾ.