Obituary
ലീ​ന ജ​യിം​സ്

എ​ട​ത്വ: മ​രി​യാ​പു​രം ക​റു​ക​യി​ല്‍ (വെ​ട്ടി​യി​ല്‍) ലീ​ന ജ​യിം​സ് (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നാ​ളെ 2.30 ന് ​എ​ട​ത്വ സെ​ന്റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. പ​രേ​ത തൃ​ശൂ​ര്‍ എ​ളം​തു​രു​ത്തി മേ​ലേ​ത്ത് കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: ജ​യിം​സ് ചാ​ക്കോ. മ​ക്ക​ള്‍: റി​ച്ചാ​ര്‍​ഡ്, റൊ​ണാ​ള്‍​ഡ് (ഇ​രു​വ​രും സൗ​ദി). മ​രു​മ​ക്ക​ള്‍: സോ​ണി​യ ത​ല​യാ​റ്റും​പ​ള്ളി​യി​ല്‍ (ച​ങ്ങ​ങ്ക​രി), സി​യോ​ണി ക​ള​ത്തൂ​ര്‍ (ത​ല​വ​ടി).