
ജോര്‍ജ് വര്‍ഗീസ്
എടത്വ: മാമ്മൂട്ടില്‍ ജോര്‍ജ് വര്‍ഗീസ് (കുട്ടപ്പന് - 86) അന്തരിച്ചു. സംസ്കാരം നാളെ 1.30 ന് കൊച്ചമ്മനത്തുള്ള മകന് ജോളിയുടെ ഭവനത്തില്‍ ആരംഭിച്ച് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളിയില്‍. ഭാര്യ ലിസമ്മ കൈനകരി കാട്ടുപള്ളിച്ചിറ കുടുംബാംഗമാണ്. മക്കള്‍: പരേതനായ ജോസുകുട്ടി, ജോളി, ജോബി, ജോഷി (ഓസ്ട്രേലിയ), ജോണ്‍സി, ജെന്‍സി, ജിസ് (സൗദി). മരുമക്കള്‍: ജിജി കല്ലൂരംവീട് (കൊണ്ടാക്കല്‍), ജെസി മഠത്തില്‍പറമ്പില്‍ (ചെത്തിപ്പുഴ), ബിന്‍സി മറ്റത്തില്‍ ഉള്ളനാട് (പാലാ), ബിന്‍സി ജോഷി തോട്ടാപ്പള്ളില്‍ (അതിരമ്പുഴ), റ്റോമിച്ചന്‍ കന്നേല്‍ തോട്ടുകടവില്‍ (മരിയാപുരം), അനീഷ് കിഴക്കേകടവില്‍ (പായിപ്പാട്), സിജോ വേണാട് (കോയില്‍മുക്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions