
സുമതിക്കുട്ടിയമ്മ
മണ്ണഞ്ചേരി: പഞ്ചായത്ത് 5 -ാം വാർഡ് പറക്കോട്ട് സുമതിക്കുട്ടിയമ്മ (84) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാഘവൻ നായർ. മക്കൾ: ബേബി ഉഷ, അനിൽകുമാർ (പറക്കോടൻസ് സ്റ്റോഴ്സ്, മണ്ണഞ്ചേരി), നിർമ്മല, പ്രദീപ് (പറക്കോടൻസ് സ്റ്റോഴ്സ്, മണ്ണഞ്ചേരി). മരുമക്കൾ: സോമൻ (പറക്കോടൻസ് സ്റ്റോഴ്സ്, മണ്ണഞ്ചേരി), ഉഷ, വേണുഗോപാലൻ നായർ, വിദ്യ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions