
ഗ്രേസി ഏബ്രഹാം
മല്ലപ്പള്ളി: കിഴക്കയിൽ ഗ്രേസി ഏബ്രഹാം (88) അന്തരിച്ചു. സംസ്കാരം ഇന്ന്11 ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്ഐ പള്ളിയിൽ. പരേത കോന്നി വകയാർ കുളത്തുങ്കൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ സി. എ. ഏബ്രഹാം. മക്കൾ: റാണി ഏബ്രഹാം (മേഴ്സി നഴ്സിംഗ് ഹോം കറുകച്ചാൽ), പരേതയായ ജോളി ഏബ്രഹാം. മരുമക്കൾ: സോമർ, വിജയൻ (റേഷൻ കട, മല്ലപ്പള്ളി). മൃതദേഹം ഇന്ന് രാവിലെ എട്ടിന് വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions