Obituary
സു​രേ​ശ​ൻ

തൃ​ക്ക​രി​പ്പൂ​ർ : പൂ​ച്ചോ​ലി​ലെ പി.​വി. സു​രേ​ശ​ൻ (60) അ​ന്ത​രി​ച്ചു. സ​ഹോ​ദ​ര​ങ്ങ​ൾ: ര​തീ​ശ​ൻ, അ​നി​ത, ഷീ​ബ, സ​ജി​ത, പ്ര​കാ​ശ​ൻ, ര​മേ​ശ​ൻ, പ​രേ​ത​രാ​യ രാ​ഘ​വ​ൻ, ര​വീ​ന്ദ്ര​ൻ.