
കൃഷ്ണന്
കാഞ്ഞങ്ങാട് : നെല്ലിത്തറ പുലയനടുക്കത്തെ കെ. കൃഷ്ണന് (76) അന്തരിച്ചു. ഭാര്യ: യശോദ. മക്കള്‍: ജയകുമാര്‍ (കെഎസ്ആര്‍ടിസി കണ്ടക്ടര്‍), രതീഷ്, പ്രിയ (അധ്യാപിക, അജാനൂര്‍ ക്രസന്റ് സ്കൂള്‍). മരുമക്കള്‍: സബിത (അധ്യാപിക, കേന്ദ്രീയ വിദ്യാലയം, കാഞ്ഞങ്ങാട്), ദൃശ്യ, ശ്രീജേഷ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions