Obituary
ല​ക്ഷ്മി

കാ​ഞ്ഞ​ങ്ങാ​ട് : റി​ട്ട. അ​ധ്യാ​പി​ക കാ​ഞ്ഞ​ങ്ങാ​ട് സൗ​ത്ത് ക​ക്കാ​ണ​ന്‍ വീ​ട്ടി​ല്‍ ല​ക്ഷ്മി (87) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ കെ.​വി.​കു​ഞ്ഞ​മ്പു (മു​ന്‍ ജി​ല്ലാ സാ​ക്ഷ​ര​ത ഓ​ഫീ​സ​ര്‍). മ​ക്ക​ള്‍: കെ. ​സു​ധ (റി​ട്ട. പ്ര​ഫ​സ​ര്‍, പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ്), ഡോ. ​ഗീ​ത (യു​എ​സ്എ), ഡോ. ​ജ്യോ​തി (കാ​ഞ്ഞ​ങ്ങാ​ട്), പ​രേ​ത​യാ​യ ല​ത. മ​രു​മ​ക്ക​ള്‍: ഡോ. ​ഉ​മാ​കു​മാ​ര​ന്‍ (യു​എ​സ്എ), ഡോ. ​എം. പ​ദ്മ​നാ​ഭ​ന്‍ (റി​ട്ട. ജി​ല്ലാ ആ​ശു​പ​ത്രി, കാ​സ​ര്‍​ഗോ​ഡ്), പ​രേ​ത​നാ​യ വി. ​സു​ധാ​ക​ര​ന്‍ (ജി​ല്ലാ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സ​ര്‍). സ​ഹോ​ദ​ര​ങ്ങ​ള്‍: കു​ഞ്ഞി​ക്ക​ണ്ണ​ന്‍ (റി​ട്ട. അ​ധ്യാ​പ​ക​ന്‍), കാ​ര്‍​ത്യ​യാ​യ​നി (മം​ഗ​ളൂ​രു), ശാ​ര​ദ (ബം​ഗ​ളൂ​രു), ഇ​ന്ദി​ര (ഡ​ല്‍​ഹി), ഹ​രീ​ന്ദ്ര​ന്‍, അ​ഡ്വ. കെ. ​രാ​ജീ​വ​ന്‍, പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍ (വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മു​ന്‍ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ്).