Obituary
ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ

മ​ട്ട​ന്നൂ​ർ: എ​ട​യ​ന്നൂ​ർ ര​യ​രോ​ത്ത് വീ​ട്ടി​ൽ എം.​കെ. ബാ​ല​കൃ​ഷ്ണ​ൻ ന​മ്പ്യാ​ർ (86) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ സി.​എ. ഭാ​ർ​ഗ​വി​അ​മ്മ. മ​ക്ക​ൾ: ശ്രീ​ജ, രാ​ജേ​ഷ്, ര​ജീ​ഷ്. മ​രു​മ​ക​ൻ: വി​നോ​ദ്.