Obituary
നാ​ണു

മാ​ഹി: പ​ള്ളൂ​ർ ഗ്രാ​മ​ത്തി​യി​ലെ വ​ലി​യ​പ​റ​മ്പ​ത്ത് സാ​യി​വ് നാ​ണു (88) അ​ന്ത​രി​ച്ചു. ഭാ​ര്യ: ജാ​ന​കി. മ​ക്ക​ൾ: ല​ളി​ത (വ​യ​നാ​ട്), ഷ​ലീ​ഷ്, ല​തി​ക, സു​നി​ൽ, സു​നി​ത, ഷൈ​ജു, സു​ൽ​ന, ല​സി​ത. മ​രു​മ​ക്ക​ൾ: ശൈ​ജ, മ​ഹി​ജ, ച​ന്ദ്ര​ൻ, ജി​ൻ​സി, പ്ര​കാ​ശ​ൻ, സ​ന്തോ​ഷ്, പ​രേ​ത​നാ​യ ര​വീ​ന്ദ്ര​ൻ.