Obituary
ജോ​ണി

ചെ​റു​പു​ഴ: മ​ഞ്ഞ​ക്കാ​ട്ടെ പു​ന്ന​യ്ക്ക​ൽ പി.​എ. ജോ​ണി (68) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് നാ​ലി​ന് മു​ള​പ്ര സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ പ​ള്ളി​യി​ൽ. ഭാ​ര്യ: ഷാ​ന്‍റി പാ​ലാ ന​ട​യ്ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: പി​ങ്കി, ജോ​ഷ​ൽ. മ​രു​മ​ക്ക​ൾ: അ​നി​ൽ (പൈ​സ​ക്ക​രി), ജോ​സ​ന ബാ​ബു (ചെ​മ്പേ​രി). സ​ഹോ​ദ​ര​ങ്ങ​ൾ: ജോ​ർ​ജ് (തൊ​ടു​പു​ഴ), ജോ​ളി (യു​എ​സ്എ), ലി​ല്ലി (കു​ട്ടി​ക്കാ​നം), ലൈ​സ (ഖ​ത്ത​ർ), ജ​യിം​സ് (പൂ​ഞ്ഞാ​ർ), പ​രേ​ത​രാ​യ ജോ​സ്, മ​നു.