
എലിസബത്ത്
പിലാത്തറ: സിഎം നഗറിലെ റിട്ട. അധ്യാപിക എലിസബത്ത് (85) അന്തരിച്ചു. സംസ്കാരം ഇന്ന് 10ന് പിലാത്തറ വ്യാകുല മാതാ പള്ളിയില്‍. ഭർത്താവ്: പരേതനായ റിട്ട. അധ്യാപകൻ പി.ആർ. ജോർജ്. മക്കള്‍: ജാക്വിലിന് ജോര്‍ജ് (റിട്ട. മുഖ്യാധ്യാപിക), റോബി തങ്കച്ചന് (മുകുന്ദ ആശുപത്രി), വിന്‍സെന്റ് ജോര്‍ജ്, ജിജു ജോര്‍ജ്. മരുമക്കള്‍. പ്രേമാനന്ദ്, ജിഷ (അധ്യാപിക), സിഞ്ചു, ഷിന്റു. സഹോദരങ്ങള്‍: പരേതരായ മത്തായി, സെല്‍വിസ്റ്റര്‍, തിമോത്തി (റിട്ട. സര്‍വേ സൂപ്രണ്ട്), ഗ്ലാഡിസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions