Obituary
ഷാ​ജി ജോ​ൺ

മാ​ല​ക്ക​ല്ല്: റി​ട്ട. ഗ​വ. പോ​ളി​ടെ​ക്നി​ക് അ​ധ്യാ​പ​ക​ൻ പ​ര്യാ​യ​ത്തു​പ​ട​വി​ൽ ഷാ​ജി ജോ​ൺ (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10.30ന് ​മാ​ല​ക്ക​ല്ല് ലൂ​ർ​ദ് മാ​താ പ​ള്ളി​യി​ൽ. ഭാ​ര്യ: ശാ​ന്ത എ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: നി​മി​ഷ്, നി​ധീ​ഷ്. മ​രു​മ​ക​ൾ: ര​മ്യ.