Obituary
ഏ​ലി​ക്കു​ട്ടി

ആ​ല​ക്കോ​ട്: പാ​ത്ത​ൻ​പാ​റ​യി​ലെ പു​ത്തേ​ട്ടു​കു​ള​ത്തി​ൽ ഏ​ലി​ക്കു​ട്ടി (94) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പാ​ത്ത​ൻ​പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​സ​ഫ്. മ​ക്ക​ൾ: അ​പ്പ​ച്ച​ൻ, കു​ഞ്ഞ​മ്മ, ത​ങ്ക​ച്ച​ൻ, കു​ഞ്ഞു​മോ​ൻ, രാ​ജു, മേ​ഴ്സി, സ​ണ്ണി, സ​ജി, പ​രേ​ത​നാ​യ ജോ​സ്. മ​രു​മ​ക്ക​ൾ: അ​ന്ന​മ്മ തെ​ക്കേ​ക്കു​റ്റ്, ത്രേ​സ്യാ​മ്മ ചൂ​ര​ക്കു​ന്നേ​ൽ, മേ​രി​ക്കു​ട്ടി വ​ള്ളി​യാം​ത​ട​ത്തി​ൽ, ജാ​ൻ​സി പ​ര​വ​രാ​ക​ത്ത്, ഷൈ​നി ഇ​ല്ലി​ക്ക​ൽ, ഷൈ​നി കു​റ്റി​യാ​നി​ക്ക​ൽ, റി​ൻ​സി ക​ണ്ട​ത്തി​ൽ കി​ഴ​ക്കേ​തി​ൽ, ജോ​ണി മു​ള​യ്ക്ക​ൽ, ഷാ​ജി പു​ര​യി​ട​ത്തി​ൽ.