
ഫാത്തിമ ബീവി
പെരിന്തൽമണ്ണ: ജെഎൻ റോഡിലെ പരേതനായ പറന്പിൽ പീടിക ചേക്കുണ്ണിയുടെ മകൾ ഫാത്തിമ ബീവി എന്ന ഇമ്മു(71) അന്തരിച്ചു. ഭർത്താവ്: പരേതനായ ചോലക്കൽ ഖാലിദ് മുസ്ല്യാർ. മക്കൾ: അൻവർ സലിം (റിയാദ്), നജീബ് (ഹയാസ് ഗോൾഡ്, മണ്ണാർക്കാട്), വഹീദ ബിജി നൈസ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions