
മുഹമ്മദ്
രാമപുരം: പുഴക്കാട്ടിരി കരിന്പനക്കൽ മുഹമ്മദ് എന്ന ബാപ്പുട്ടി (93) അന്തരിച്ചു. ഭാര്യ: പരവക്കലിലെ കല്ലേങ്ങൽ ആയിഷ. മക്കൾ: ആസ്യ, ഫാത്തിമ, ശരീഫ, സൈനബ, റംല, അബ്ദുൾ നാസർ (രാമപുരം സർവീസ് ബാങ്ക്), ഡോ. റഫീഖ് ഹുദവി (ദാറുൽഹുദ, ചെമ്മാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions