
ബിയ്യ
മലപ്പുറം: പരേതനായ ചോലശേരി മലയിൽ അബൂബക്കർ ഹാജിയുടെ ഭാര്യ വടക്കേമണ്ണ കുഴിമാടി കളത്തിൽ ബിയ്യ (78) അന്തരിച്ചു. മക്കൾ: മുഹമ്മദാലി (മാർജിൻ ലെസ് സൂപ്പർ മാർക്കറ്റ്, കോട്ടക്കൽ), സൗജത്ത്, പരേതയായ ഖദീജ, ഹാജറ, ഉമ്മുസൽമ, സുലൈമാൻ (ജിദ്ദ), മുഹമ്മദ് ഗദ്ദാഫി (ചെയർമാൻ, മലയിൽ ഗ്രൂപ്പ്), അഫ്സല. മരുമക്കൾ: മുനീറ (വേങ്ങര), അബ്ദുൾ ബഷീർ (കോണോംപാറ), അബ്ദുറഹിമാൻ ഹാജി (മൈലപ്പുറം), അബ്ബാസ് (പടിഞ്ഞാറ്റുംമുറി), അബ്ദുൾ ബഷീർ (മൈലപ്പുറം), ഫൗസിയ (കോട്ടക്കൽ), നദീറ (വെങ്കുളം), മുഹമ്മദാലി (കോഡൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions