Obituary
അ​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി

ക​രു​വാ​ര​ക്കു​ണ്ട്‌: അ​യ്യ​പ്പ​ൻ​കാ​വി​ലെ ഉ​ണ്ണി​യാ​ട​ൻ അ​ഹ​മ്മ​ദ്കു​ട്ടി ഹാ​ജി (94) അ​ന്ത​രി​ച്ചു. ഭാ​ര്യ: സു​ബൈ​ദ. മ​ക്ക​ൾ: പ​രേ​ത​നാ​യ അ​ലി, അ​ബ്ദു​ൾ അ​സീ​സ്, സു​ബൈ​ർ, അ​ബ്ദു​ൾ ക​രീം, അ​ബ്ദു​ൾ റ​സാ​ക്ക്, ബീ​രാ​ൻ​കു​ട്ടി, അ​ബ്ദു​ൾ ഗ​ഫൂ​ർ, അ​ബ്ദു​ൾ സ​മ​ദ്. മ​രു​മ​ക്ക​ൾ: സു​ലൈ​ഖ, ആ​സ്യ, വാ​ഹി​ദ, ഷീ​ജ, സ​ക്കീ​ന, ജു​നൈ​സ, സാ​ഹി​റ, ഹാ​ജ​റ.