Obituary
ബാ​ല​ന്‍

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ന​മ്പ്യാ​ര്‍​കു​ന്ന് ന​ല്ലൂ​ര്‍ നെ​ല്ലി​പ്പു​ര ബാ​ല​ന്‍ മാ​സ്റ്റ​ര്‍ (82) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​വി. ലീ​ലാ​വ​തി. മ​ക്ക​ള്‍: സു​ധീ​ര്‍, ഡോ.​സ​നോ​ജ്, സ​ജീ​വ്, സൗ​മ്യ.