Obituary
പ്ര​ഭാ​ക​ര​ൻ

പേ​രാ​മ്പ്ര: റി​ട്ട. കെ​എ​സ്ഇ​ബി എ​ൻ​ജി​നീ​യ​ർ പേ​രാ​മ്പ്ര ശ്രേ​യ​സി​ൽ പി.​പി. പ്ര​ഭാ​ക​ര​ൻ നാ​യ​ർ (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് പ​ത്തി​ന് കോ​ഴി​ക്കോ​ട് മാ​വൂ​ർ റോ​ഡ് സ്മൃ​തി​പ​ദ​ത്തി​ൽ. ഭാ​ര്യ: വി.​പി. പ​ത്മി​നി (റി​ട്ട. അ​ധ്യാ​പി​ക, പേ​രാ​മ്പ്ര ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ). മ​ക്ക​ൾ: ഡോ. ​വി.​പി. ക​വി​ത, വി.​പി. പ്ര​മോ​ദ്. മ​രു​മ​ക്ക​ൾ: ഡോ. ​വേ​ണു​ഗോ​പാ​ൽ, ധ​ന്യ പ്ര​മോ​ദ്.