Obituary
ശ​ങ്ക​ര​ൻ

പേ​രാ​മ്പ്ര : കാ​യ​ണ്ണ ക​രി​ക​ണ്ട​ൻ പാ​റ കൂ​ളി​ക്ക​ണ്ടി ശ​ങ്ക​ര​ൻ (97) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ​രേ​ത​യാ​യ ക​ല്യാ​ണി. മ​ക്ക​ൾ: നാ​രാ​യ​ണ​ൻ (പാ​ടി​ക്കു​ന്ന്), ബാ​ല​കൃ​ഷ്ണ​ൻ, ദേ​വ​കി, രാ​ജീ​വ​ൻ (ന​ര​യം​കു​ളം), സ​ന്തോ​ഷ്, ശ​ശി. മ​രു​മ​ക്ക​ൾ: സു​മ​തി (കാ​യ​ണ്ണ), ശോ​ഭ (ചെ​റു​വ​ണ്ണൂ​ർ), ശോ​ഭ (മൂ​ലാ​ട്), ശോ​ഭ (മ​രു​തേ​രി), അ​നി​ല (ചെ​മ്പ​നോ​ട), പ​വി​ത്ര​ൻ (ക​ല്ലാ​നോ​ട്).