
സംസ്കാരം ഇന്ന്
കഴിഞ്ഞദിവസം അന്തരിച്ച പന്നൂര് കുഴിയ്ക്കാട്ടുമ്യാലില് ലീലാമ്മ (82)യുടെ സംസ്കാരം ഇന്ന് രാവിലെ 10ന് പന്നൂരുള്ള (ഓലിയ്ക്കാമറ്റം) വസതിയില്‍ ആരംഭിക്കും. തുടര്‍ന്ന് ചിലവ് ക്രിസ്തുരാജ പള്ളിയില്‍ സംസ്കാരം നടത്തും. ഭര്‍ത്താവ്: ജയിംസ്. പരേത വണ്ടമറ്റം കാപ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ഷാരോണ്‍ ജെയിംസ് കുഴിയ്ക്കാട്ടുമാലില്, ജാക്വലിന് ജെയ്സണ്‍, കരോളിന് ജോര്‍ജ്, റ്റിഫാനിയ ജോസ്, റ്റിനായി മെല്‍വി. മരുമക്കള്‍: ജെയ്സണ്‍ ചാത്തംകണ്ടത്തില്‍ കോഴിക്കോട്, ജോര്‍ജ് മാതേയ്ക്കല്‍ ആരക്കുഴ, ജോസ് നെടുങ്ങാട്ട് കലൂര്‍, മെല്‍വി മെതിപ്പാറ വാഴക്കുളം.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions