Obituary
അ​ന്ന​മ്മ

തോ​ട്ടു​മു​ക്കം: പു​ല്ല​ന്താ​നി​ക്ക​ല്‍ അ​ന്ന​മ്മ (86)അ​ന്ത​രി​ച്ചു. രാ​മ​പു​രം മേ​മ​ന കു​ടും​ബാം​ഗ​മാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം 4.30ന് ​സ്വ​വ​സ​തി​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: മാ​ത്യു. മ​ക്ക​ള്‍: ബെ​ന്നി (റി​ട്ട.​മാ​നേ​ജ​ര്‍, കേ​ര​ള ബാ​ങ്ക്), സ​ജി(​ബി​സി​ന​സ്), ജ​യ പി. ​മാ​ത്യു (അ​ധ്യാ​പി​ക, നി​ര്‍​മ​ല എ​ച്ച്എ​സ് ത​രി​യോ​ട്), ബി​ന്ദു മാ​ത്യു (പ്രി​ന്‍​സി​പ്പ​ല്‍, എ​ഫ്എം​എ​ച്ച്എ​സ്എ​സ് ക​രി​ങ്ക​ല്ല​ത്താ​ണി). മ​രു​മ​ക്ക​ള്‍: ലാ​ലി കീ​ര​മ്പ​നാ​ല്‍ (കൂ​ട​ര​ഞ്ഞി), ലൗ​ലി കാ​ര്യ​പ്പു​റം(​കൂ​ട​ത്താ​യി), ബെ​ന്നി മൊ​ളോ​പ്പ​റ​മ്പി​ല്‍ (റി​ട്ട.​അ​ധ്യാ​പി​ക, നി​ര്‍​മ​ല എ​ച്ച്എ​സ് ത​രി​യോ​ട്), സി​ജി കു​റ്റി​പ്പു​റ​ത്ത് കാ​ളി​കാ​വ് (എ​ച്ച്എം, പി​എ​ച്ച്എ​സ്എ​സ് പ​ന്ത​ല്ലൂ​ര്‍).