Obituary
സൈ​ന​ബ ബീ​വി

പു​ന​ലൂ​ര്‍: ഇ​ട​മ​ണ്‍ സ​ത്രം ജം​ഗ്ഷ​നി​ല്‍ വേ​ല​ന്‍റ​ഴി​ക​ത്ത് വീ​ട്ടി​ല്‍ സൈ​ന​ബ ബീ​വി (88) അ​ന്ത​രി​ച്ചു. ഭ​ര്‍​ത്താ​വ് : അ​ബ്ദു​ല്‍ ക​രിം (ക​രിം ഇ​ന്‍​ഡ​സ്ട്രി​സ് ). മ​ക്ക​ള്‍: ഹ​ബീ​ബ്, ഷ​ക്കീ​ല, ജാ​ന്‍​സ,നാ​ദി​ര്‍​ഷ, സോ​ഫി​ദ, സ​ലീ​ന, റീ​ജ, ബി​നി. മ​രു​മ​ക്ക​ള്‍:​സീ​ന​ത്ത്, അ​ബൂ​ബ​ക്ക​ര്‍ ഷ​രീ​ഫ്, മെ​റീ​ന, അ​സീ​സ്, ബ​ഷീ​ര്‍, ഷെ​റ​ഫു​ദ്ദീ​ന്‍, മു​ഹ​മ്മ​ദ് നി​ഷാ​ദ്, പ​രേ​ത​നാ​യ ഹ​മീ​ദ്.