Obituary
ഹാ​ഷിം ഷാ​ഹു​ല്‍

ഹ​മീ​ദ് : കൊ​ല്ലം ത​ട്ടാ​മ​ല അ​ഹ​ദ​യി​ല്‍ ഹാ​ഷിം ഷാ​ഹു​ല്‍ ഹ​മീ​ദ് (69)അ​ന്ത​രി​ച്ചു. ഭാ​ര്യ: ഷൈ​ല. മ​ക്ക​ള്‍: അ​ഹ​ദ (ദു​ബാ​യ്),അ​ഷ്‌​ക്ക​ര്‍ (സൗ​ദി).മ​രു​മ​ക്ക​ള്‍: ഷൈ​ന്‍ (ദു​ബാ​യ്), ന​യീ​മ.