
ശോഭന
മയ്യനാട്: തട്ടാന്റഴികത്ത് കിഴക്കതില്‍ ശോഭന(82)അന്തരിച്ചു. സംസ്കാരം ഇന്ന് ഒന്നിന് കിഴക്കേ കൊപ്രാക്കൂട്ട് വീട്ട്വളപ്പില്‍ ഭര്‍ത്താവ്: പരേതനായ ബി. ഗോപിമണി (സബ് ഇന്‍സ്പെക്റ്റര്‍, കണ്‍റ്റോണ്‍മെന്റ് പോലീസ് സ്റ്റേഷന്, തിരുവനന്തപുരം). മക്കള്‍: ഗോപിക (ഹെഡ് ക്ളര്‍ക്ക്, ഫിംഗര്‍ പ്രിന്റ് ബ്യൂറോ, തിരുവനന്തപുരം), ഗോപു (ബിസിനസ്). മരുമക്കള്‍: കൃഷ്ണകുമാര്‍ (ബിസിനസ്), അഞ്ജന.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions