Obituary
ബി​ന്ദു

തി​രു​വ​ന​ന്ത​പു​രം: മ​ല​യം കു​റി​ച്ചി​ലൂ​വി​ള ലാ​ൽ ഭ​വ​നി​ൽ വി.​ബി​ന്ദു(52) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: എ.​അ​നി​ൽ​കു​മാ​ർ(​ലാ​ലു). മ​ക്ക​ൾ: അ​രു​ൺ​ലാ​ൽ, അ​ഖി​ൽ ലാ​ൽ. സ​ഞ്ച​യ​നം ഞാ​യ​ർ എ​ട്ട്.