Obituary
സു​ധാ​കു​മാ​രി

കാ​ര്യ​വ​ട്ടം: പാ​ങ്ങ​പ്പാ​റ എ​കെ​ജി എ​ൻ​ആ​ർ​എ 84 ആ​ൽ​ഫ​യി​ൽ ഗ​വ.​യു​പി​എ​സ് കാ​ര്യ​വ​ട്ടം റി​ട്ട. അ​ധ്യാ​പി​ക ഡി. ​കെ. സു​ധാ​കു​മാ​രി (72) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ. ​വി​ശ്വ​നാ​ഥ​ൻ. മ​ക്ക​ൾ: വി.​എ​സ്. ധ​ന്യ, വി.​എ​സ്. അ​രു​ൺ. മ​രു​മ​ക്ക​ൾ: എ​സ്. ശ്രീ​കു​മാ​ർ, ജി. ​കാ​ർ​ത്തി​ക. സ​ഞ്ച​യ​നം ചൊ​വ്വ 8.30.