Obituary
പൊ​ന്ന​മ്മ ജോ​ർ​ജ്

പ​ട്ടി​ത്താ​നം: പാ​ല​വേ​ലി​ൽ പൊ​ന്ന​മ്മ ജോ​ർ​ജ് (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം 11ന് ​സെ​ന്‍റ് ലൂ​ക്ക്സ് സി​എ​സ്ഐ പ​ള്ളി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ജോ​ർ​ജ് ജോ​ൺ. മ​ക്ക​ൾ: അ​ലീ​ഷ, നൈ​ഷ, ഷെ​ഹ​ൻ.