Obituary
എ​ലി​സ​ബ​ത്ത് മ​നോ​ര​മ

ക​ങ്ങ​ഴ : ഇ​ല​യ്ക്കാ​ട് പാ​റ​യ്ക്ക​ൽ എ​ലി​സ​ബ​ത്ത് മ​നോ​ര​മ (വ​ത്സ​മ്മ-76, റി​ട്ട. ഹെ​ഡ് ന​ഴ്സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് പ​രു​ത്തി​മൂ​ട് സെ​ന്‍റ് പോ​ൾ​സ് ബി​ലി​വേ​ഴ്സ് ഈ​സ്റ്റേ​ൺ സ​ഭ​യി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്കു ശേ​ഷം സ​ഭാ സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​സ്റ്റ​ർ പി.​എ​സ്. സോ​മ​ൻ. മ​ക്ക​ൾ: സോ​ജു, ഷൈ​ജു (ഇ​രു​വ​രും ദു​ബാ​യ്), സോ​ണി (സ്റ്റാ​ഫ് ന​ഴ്സ്, ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി). മ​രു​മ​ക്ക​ൾ: ബെ​ൻ​സി (ബ​ഹ്റി​ൻ), ഷോ​ളി (ദു​ബാ​യ്), ജോ​ൺ മ​ത്താ​യി (ഹെ​ഡ്മാ​സ്റ്റ​ർ, സി​എം​എ​സ് സ്കൂ​ൾ പ​ള്ളം). മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ ഏ​ഴി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.