
വി.കെ. മത്തായി
മുണ്ടുനട : കൊല്ലംപറമ്പ് വെട്ടിനാൽപുത്തൻപുരയിൽ (ഒലിക്കണ്ടത്തിൽ) വി.കെ. മത്തായി (94) അന്തരിച്ചു. സംസ്കാരം ഇന്ന് 2.30ന് ഭവനത്തിൽ ആരംഭിച്ച് കാരമല സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ. ഭാര്യ ഏലിയാമ്മ പാലക്കുഴ പീടികയിൽ കുടുംബാംഗം (പുറപ്പുഴ പഞ്ചായത്ത് മുൻ പ്രസിഡന്റ്). മകൾ: ലിഷ. മരുമകൻ: നവീൻ ബോസ് കുഞ്ഞുവീട്ടിക്കുടി വെങ്ങോല (പെരുമ്പാവൂർ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions