Obituary
ജോ​യ്മോ​ൻ ജോ​സ​ഫ്

മു​ണ്ട​ക്ക​യം : 31-ാം മൈ​ൽ വാ​ളാ​ർ​ഡി മ​ണി​യ​മ്പ്രാ​യി​ൽ ജോ​യ്മോ​ൻ ജോ​സ​ഫ് (54) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് നാ​ലി​ന് ഭ​വ​ന​ത്തി​ലാ​രം​ഭി​ച്ച് വെ​ളി​ച്ചി​യാ​നി സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജാ​സ്മി​ൻ ക​ട്ട​പ്പ​ന കോ​യ്പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​മ​ൽ, ജോ​ഷ്മ​ൽ, ജോ​യ​ൽ.