Obituary
‌എ​ലി​സ​ബ​ത്ത് ജേ​ക്ക​ബ്

തി​രു​വ​ഞ്ചൂ​ർ: കു​ന്നും​പു​റ​ത്ത്‌ എ​ലി​സ​ബ​ത്ത്‌ ജേ​ക്ക​ബ് (അ​മ്മി​ണി-62) അ​ന്ത​രി​ച്ചു. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ 10ന് ​പ​റ​മ്പു​ക​ര​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും. സം​സ്കാ​രം 12ന് ​ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക്‌ ശേ​ഷം മ​ണ​ർ​കാ​ട്‌ സെ​ന്‍റ് മേ​രീ​സ്‌ യാ​ക്കോ​ബാ​യ സു​റി​യാ​നി ക​ത്തീ​ഡ്ര​ലി​ൽ. പ​രേ​ത മ​ണ​ർ​കാ​ട്‌ വ​ട്ട​മ​ല ക​മ്പി​യി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​പി. ജേ​ക്ക​ബ്. മ​ക്ക​ൾ: ജൂ​ബി, റോ​യി. മ​രു​മ​ക​ൾ: പ്രി​ൻ​സി.