Obituary
ജ​യിം​സ്

പ​ത്ത​നം​തി​ട്ട: ഇ​ല​വും​തി​ട്ട ന​ല്ലാ​നി​ക്കു​ന്ന് പ്ലാ​വ്‌​നി​ല്‍​ക്കു​ന്ന​തി​ല്‍ ജ​യിം​സ് (ജ​യ​രാ​ജ്-59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ല്‍. ഭാ​ര്യ: സു​ഗ​ത. മ​ക്ക​ള്‍: സു​ജി​ത്ത്, സു​ജി (വാ​വ).