Obituary
ടി.​ജി. ഷാ​ജു

കോ​ത​മം​ഗ​ലം: കോ​ഴി​പ്പി​ള്ളി തെ​ക്കേ​ക്കു​ടി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ മ​ക​ൻ ടി.​ജി. ഷാ​ജു (59) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ: ടി.​ജി സ​ജീ​വ്, സ​രോ​ജി​നി, സി​നി.