Obituary
ഏ​ബ്ര​ഹാം

വാ​ഴ​ക്കു​ളം: മ​ട​ക്ക​ത്താ​നം പ​തി​ക്കാ​ട്ടി​ൽ ഏ​ബ്ര​ഹാം (സ​ണ്ണി - 70) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് നാ​ലി​ന് മൈ​ല​ക്കൊ​മ്പ് സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ: അ​ൽ​ഫോ​ൻ​സ. മ​ക്ക​ൾ: ബി​നീ​ത, ലെ​സ്‌​ലി​ൻ (ഉ​ണ്ണി), ജോ​സ്. മ​രു​മ​ക​ൻ: ജി​ൻ​സ​ൺ ജേ​ക്ക​ബ് മ​ഴു​വ​ഞ്ചേ​രി​ൽ കി​ഴ​ക്ക​മ്പ​ലം.