
എൻ.സി. ചാക്കോ
അങ്കമാലി : അങ്കമാലി സെന്റ് ജോർജ് ബസിലിക്ക പള്ളിക്കു സമീപം താമസിക്കുന്ന നമ്പിമടം വീട്ടിൽ (ഡോക്ടേഴ്സ് സർക്കിൾ) റിട്ട. ഡിവൈഎസ് പി എൻ.സി. ചാക്കോ (78) അന്തരിച്ചു. സംസ്കാരം ഇന്ന് നാലിന് അങ്കമാലി ബസിലിക്ക പള്ളിയിയിൽ. ഭാര്യ: മോളി ചാക്കോ ഏറ്റുമാനൂർ പുല്ലുകാലായിൽ കുടുംബാംഗം. മക്കൾ: അനു സന്തോഷ് (അസി. പ്രഫസർ, ലിറ്റിൽ ഫ്ലവർ ആശുപത്രി അങ്കമാലി), ബിനു അജി (എഡ്യൂക്കേറ്റർ, എൻപിഎസ് ബംഗളൂരു). മരുമക്കൾ: ഡോ. സന്തോഷ് പോൾ (ഡെന്റൽ സർജൻ കുറുമശേരി), അജി ടോം (സീനിയർ ഡയറക്ടർ, എച്ച്.ആർ. ഫോസിൽ ഇന്ത്യ ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions