
പോൾ ടി. മാമ്പിള്ളി
കൊച്ചി: ചാർട്ടേഡ് അക്കൗണ്ടന്റ് പോൾ ടി. മാമ്പിള്ളി (86) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് ഞാറക്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: മേരി പോൾ ആലപ്പുഴ സർപ്പത്തിൽ നാട്ടകം കുടുംബാംഗം. മക്കൾ: അഡ്വ. ടോമി പോൾ മാമ്പിള്ളി, അനു ഏബ്രഹാം (ചാർട്ടേഡ് അക്കൗണ്ടന്റ്), അഡ്വ. ജോ പോൾ മാമ്പിള്ളി. മരുമക്കൾ: അഡ്വ. (ഡോ.) അഞ്ജന ടോമി കണ്ണമ്പുഴ, ഏബ്രഹാം മാത്യു പള്ളിവാതുക്കൽ (ചാർട്ടേഡ് അക്കൗണ്ടന്റ്), ആൻ മേരി വർഗീസ് കടവിൽപറമ്പിൽ (ചാർട്ടേഡ് അക്കൗണ്ടന്റ്). മൃതദേഹം ഇന്ന് രാവിലെ ഒമ്പത് മുതൽ 12 വരെ എറണാകുളം കച്ചേരിപ്പടിയിലുള്ള ആർഡിഎസ് നെടുങ്ങാടൻ ഫ്ളാറ്റിൽ പൊതുദർശനത്തിനുവയ്ക്കും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions