Obituary
സി​സ്റ്റ​ർ ക്ലാ​ര

ഇ​ല​ഞ്ഞി : ക​ട​വേ​ലി​ൽ പ​രേ​ത​രാ​യ കു​ര്യ​ച്ച​ൻ - മ​റി​യ​ക്കു​ട്ടി ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ സി​സ്റ്റ​ർ ക്ലാ​ര (66) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ബം​ഗ​ളൂ​രു ബെ​ന​ഡി​ക്ട് ആ​ശ്ര​മം പ​ള്ളി​യി​ൽ. സ​ഹോ​ദ​ര​ങ്ങ​ൾ : സി​സ്റ്റ​ർ ട്രീ​സ എ​ഫ്എം​എം തി​രു​വ​ന​ന്ത​പു​രം, ബെ​ന്നി, ജോ​ർ​ജ്, ഫാ. ​ജോ​സ​ഫ്, ഡോ​ളി, പൗ​ളി. ബം​ഗ​ളൂ​രു ശാ​ന്തി നി​ല​യം ബെ​ന​ഡി​ക്ട​ൻ കോ​ൺ​വെ​ന്‍റ് അം​ഗ​മാ​യും മേ​ഘാ​ല​യ​യി​ലും സി​സ്റ്റ​ർ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.