Obituary
പോ​ൾ ടി. ​മാ​മ്പി​ള്ളി

കൊ​ച്ചി: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ് പോ​ൾ ടി. ​മാ​മ്പി​ള്ളി (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 3.30ന് ​ഞാ​റ​ക്ക​ൽ സെ​ന്‍റ് മേ​രീ​സ്‌ പ​ള്ളി​യി​ൽ. ഭാ​ര്യ മേ​രി പോ​ൾ ആ​ല​പ്പു​ഴ സ​ർ​പ്പ​ത്തി​ൽ നാ​ട്ട​കം കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ഡ്വ. ടോ​മി പോ​ൾ മാ​മ്പി​ള്ളി, അ​നു ഏ​ബ്ര​ഹാം (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), അ​ഡ്വ. ജോ ​പോ​ൾ മാ​മ്പി​ള്ളി. മ​രു​മ​ക്ക​ൾ: അ​ഡ്വ. ഡോ. ​അ​ഞ്ജ​ന ടോ​മി ക​ണ്ണ​മ്പു​ഴ, ഏ​ബ്ര​ഹാം മാ​ത്യു പ​ള്ളി​വാ​തു​ക്ക​ൽ (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), ആ​ൻ മേ​രി വ​ർ​ഗീ​സ് ക​ട​വി​ൽ​പ​റ​മ്പി​ൽ. മൃ​ത​ദേ​ഹം ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ര​ണ്ടു വ​രെ എ​റ​ണാ​കു​ളം ക​ച്ചേ​രി​പ്പ​ടി​യി​ലു​ള്ള ആ​ർ​ഡി​എ​സ് നെ​ടു​ങ്ങാ​ട​ൻ ഫ്ലാ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും.