
മരീനാമ്മ വർഗീസ്
ചങ്ങനാശേരി : കൂനന്താനം പാത്തിക്കൽ കല്ലുപുരയ്ക്കൽ മരീനാമ്മ വർഗീസ് (കുഞ്ഞമ്മ-74) അന്തരിച്ചു. സംസ്കാരം ഇന്ന് 11.30ന് ചെത്തിപ്പുഴ തിരുഹൃദയ പള്ളിയിൽ. പരേത പച്ച വള്ളപ്പുരയ്ക്കൽ കുടുംബാംഗം. ഭർത്താവ്: ബേബിച്ചൻ. മക്കൾ: ക്രിസ്റ്റി, റിറ്റി, ടിജോ. മരുമക്കൾ: ഷൈൻ (തിരുവനന്തപുരം), ബിജോ (പുളിങ്കുന്ന്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions