Obituary
സം​സ്കാ​രം നാ​ളെ

വാ​ഴൂ​ർ: പു​ളി​ക്ക​ൽ ക​വ​ല ക​രി​ങ്ങ​നാ​മ​റ്റ​ത്തി​ൽ അ​ന്ത​രി​ച്ച മ​റി​യാ​മ്മ അ​ന്ത്ര​യോ​സി​ന്‍റെ (അ​മ്മി​ണി-95) സം​സ്‌​കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വാ​ഴൂ​ർ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. പ​രേ​ത വാ​ഴൂ​ർ ഇ​ള​പ്പു​ങ്ക​ൽ പ​യ​റ്റു​കാ​ല കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​സി. അ​ന്ത്ര​യോ​സ്. മ​ക്ക​ൾ: ബേ​ബി​ച്ച​ൻ, ജോ​ർ​ജു​കു​ട്ടി (ഇ​രു​വ​രും ബ​റോ​ഡ), വ​ൽ​സ​മ്മ. മ​രു​മ​ക്ക​ൾ: ഷാ​ന്‍റി (പു​ല്ലാ​ട്), ജി​ജി​മോ​ൾ (മീ​ന​ടം), രാ​ജ​ൻ (ആ​ലു​വ). മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ എ​ട്ടി​ന് മീ​ന​ടം നെ​ടും​പൊ​യ്ക​യി​ലു​ള്ള ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.