Obituary
അ​ന്ന​മ്മ ജ​യിം​സ്

എ​സ്എ​ച്ച് മൗ​ണ്ട് : പു​ത്ത​ൻ​വീ​ട്ടി​ൽ അ​ന്ന​മ്മ ജ​യിം​സ് (87) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ന്യൂ​യോ​ർ​ക്കി​ൽ. പ​രേ​ത മാ​ഞ്ഞൂ​ർ മാ​ക്കി​ൽ കു​ടും​ബാം​ഗം. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സി.​പി. ജ​യിം​സ്. മ​ക്ക​ൾ: ജോ​ൺ ജ​യിം​സ്, മാ​ത്യു ജ​യിം​സ്. മ​രു​മ​ക്ക​ൾ: ലെ​നി, റീ​ന (എ​ല്ലാ​വ​രും യു​എ​സ്എ).