Obituary
ഫാ. ​ബേ​ബി മാ​ങ്ങാ​ട്ടു​താ​ഴ​ത്ത് സി​എം​ഐ

കോ​ട്ട​യം : സി​എം​ഐ സ​ന്യാ​സ​സ​മൂ​ഹ​ത്തി​ന്‍റെ ജ​ഗ​ദ​ല്‍​പ്പൂ​ര്‍ നി​ര്‍​മ​ല്‍ പ്ര​വി​ശ്യാ​ഗം​മാ​യ ഫാ. ​ബേ​ബി മാ​ങ്ങാ​ട്ടു​താ​ഴ​ത്ത് സി​എം​ഐ (66) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ചൊ​വ്വാ​ഴ്ച ര​ണ്ടി​നു ജ​ഗ​ദ​ല്‍​പ്പൂ​ര്‍ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് കൊ​ല്ലം​പ​റ​മ്പി​ലി​ന്‍റെ മു​ഖ്യ​കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ പ​ത്താം മൈ​ല്‍ കാ​ല്‍​വ​രി മൗ​ണ്ട് ആ​ശ്ര​മ​ത്തി​ല്‍. ഇ​ടു​ക്കി നെ​ല്ലി​പ്പാ​റ പ​രേ​ത​നാ​യ തോ​മ​സ് - മേ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫാ. ​കെ​ന്ന​ഡി (ജാ​ബു​വ രൂ​പ​ത), മോ​ളി, ടോ​മി, റെ​ജി, സി​ല്‍​വി, സ​ന്തോ​ഷ്. പ​രേ​ത​ൻ ബാ​ന്തേ, ഭാ​നു​പ്ര​താ​പ്പൂ​ര്‍, ജ​ഗ​ദ​ല്‍​പ്പൂ​ര്‍ ബി​ഷ​പ്സ് ഹൗ​സ്, ഗീ​ദം, അ​ടാ​വ​ല്‍, ദ​ന്തേ​വാ​ഡ, നെ​ല്‍​സ​നാ​ര്‍, ഗം​ഗാ​ലൂ​ര്‍, ക​ര്‍​പ്പാ​വ​ണ്ട്, മെ​ട്ടു​ഗു​ഡ, ഗാ​സി​യാ​ബാ​ദ്, തെ​ള്ള​കം, യു​എ​സ്എ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ചു​ണ്ട്. മൃ​ത​ദേ​ഹം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് തെ​ള്ള​കം നി​ര്‍​മ​ല്‍ ആ​ശ്ര​മ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കു​ന്ന​തും ആ​റി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന അ​ര്‍​പ്പി​ച്ചു പ്രാ​ര്‍​ഥി​ക്കു​ന്ന​തു​മാ​ണ്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 6.30ന് ​മൃ​ത​ദേ​ഹം പ​രേ​ത​ന്‍റെ കു​ടും​ബ​വീ​ട്ടി​ലേ​യ്ക്കു കൊ​ണ്ടു​പോ​കും. 11.30 മു​ത​ല്‍ പ​ത്താം മൈ​ല്‍ കാ​ല്‍​വ​രി മൗ​ണ്ട് ആ​ശ്ര​മ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​നു വ​യ്ക്കും.