Obituary
എ.​വി. സെ​ബാ​സ്റ്റ്യ​ൻ

വാ​ക​ക്കാ​ട് : ഇ​ളം​പ്ലാ​ശ്ശേ​രി​ൽ എ.​വി. സെ​ബാ​സ്റ്റ്യ​ൻ (കു​ഞ്ഞൂ​ഞ്ഞ്-82) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 2.30ന് ​ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വാ​ക​ക്കാ​ട് സെ​ന്‍റ് പോ​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ ആ​ൻ​സ​മ്മ പി​ണ്ണാ​ക്ക​നാ​ട് കി​ണ​റ്റു​ക​ര കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​ജു, അ​ജു. മ​രു​മ​ക​ൾ: ലൂ​സി അ​രി​മ​റ്റ​ത്ത് (മ​ണി​യം​കു​ളം).