Obituary
കെ.​എം. ചാ​ക്കോ

പൊ​ൻ​കു​ന്നം: കു​ന്നും​പു​റ​ത്ത് ത​ട​ത്തേ​ൽ കെ.​എം. ചാ​ക്കോ (91) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം പ​ഴ​യി​ടം സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ ത്രേ​സ്യാ​മ്മ ചാ​ക്കോ അ​യ​ർ​ക്കു​ന്നം വ​യ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ആ​ൻ​സി ജോ​യി (നി​ല​മ്പൂ​ർ), മാ​ത്തു​ക്കു​ട്ടി (ഏ​രി​യ മാ​നേ​ജ​ർ, സ​ത്യ​ദ​ർ​ശ​നം ച​ങ്ങ​നാ​ശേ​രി), ജെ​യി​ന​മ്മ ആ​ന്‍റ​ണി (സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്, ബ​ഹ്റി​ൻ), ബേ​ബി​ച്ച​ൻ ത​ട​ത്തേ​ൽ (ദീ​പി​ക, കോ​ട്ട​യം), സി​ബി ജേ​ക്ക​ബ് (ബി​സി​ന​സ്, പ​ഴ​യി​ടം), ജോ​യി​സ് ജേ​ക്ക​ബ് (ദു​ബാ​യ്), സോ​ബി ജേ​ക്ക​ബ് (ബ​ഹ്റി​ൻ), ജ​സ്റ്റി​ൻ ജേ​ക്ക​ബ് (ഓ​സ്ട്രേ​ലി​യ), ഡോ. ​പോ​ൾ ജേ​ക്ക​ബ് (സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജ്, എ​ട​ത്വ). മ​രു​മ​ക്ക​ൾ: ജോ​യി ചെ​രു​വി​ൽ (നി​ല​മ്പൂ​ർ), ജോ​ളി കോ​ഴി​മ​ല (പു​ഞ്ച​വ​യ​ൽ), ആ​ന്‍റ​ണി മേ​ലെ​തെ​ക്ക​നാ​ട്ട് (ബ​ഹ്റി​ൻ), ബി​നു​മോ​ൾ പു​തു​ശേ​രി അ​തി​ര​മ്പു​ഴ (മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ട്ട​യം), റ്റി​ന്‍റു ത​ക​ടി​യേ​ൽ പ​ഴ​യി​ടം (മേ​രി ക്യൂ​ൻ​സ് ഹോ​സ്പി​റ്റ​ൽ, കാ​ഞ്ഞി​ര​പ്പ​ള്ളി), നി​ഷ ക​ണ്ട​ത്തി​ൽ പാ​താ​മ്പു​ഴ (ഗു​ഡ് സ​മ​രി​റ്റ​ൻ ഹോ​സ്പി​റ്റ​ൽ, പൊ​ൻ​കു​ന്നം), ലി​ജോ​മി എ​മ്പ്ര​യി​ൽ പാ​ലാ​വ​യ​ൽ (സ​ൽ​മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജ്, ബ​ഹ്റി​ൻ), ജൂ​ബി വ​ട​ശേ​രി ത​മ്പ​ല​ക്കാ​ട് (ഓ​സ്ട്രേ​ലി​യ), സോ​ന വാ​ഴാം​പ്ലാ​ക്ക​ൽ ന​രി​യ​ങ്ങാ​നം (സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ്, മു​ത്തോ​ലി). മൃ​ത​ദേ​ഹം ഇ​ന്ന് അ​ഞ്ചി​ന് ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.