
ശിവാനന്ദൻ
ചേര്‍ത്തല: നഗരസഭ ഏഴാം വാർഡ് ചെങ്ങണ്ട ശിവാലയത്തിൽ ശിവാനന്ദൻ (74, അധ്യാപകന്, ഗവ. ഗേള്‍സ് ഹൈസ്കൂള്‍ ചേര്‍ത്തല) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: ഭാവനചന്ദ്ര, ബിൻസാനന്ദ്. മരുമക്കൾ: വിനീഷ്, ഡോ. ലക്ഷ്മി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions